അതെ ഒത്തിരി സങ്കടങ്ങളും സ്വപ്നങ്ങളും നല്കി നീ പോവുകയന്നു..
ഒട്ടും പരിഭവമില്ല നിന്നോട്..
എങ്കിലും ഒത്തിരി സ്നേഹിക്കുന്നു
നിന്നെയും തിരിച്ചു കിട്ടാത്ത നിന്റെ ഓര്‍മകളെയും....
ഒട്ടും പരിഭവമില്ല നിന്നോട്..
എങ്കിലും ഒത്തിരി സ്നേഹിക്കുന്നു
നിന്നെയും തിരിച്ചു കിട്ടാത്ത നിന്റെ ഓര്‍മകളെയും....