ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും എന്റെ സ്വപ്ന തീരത്തേക്ക് ഞാന്‍ തിരിച്ചു എതുക്കയാണ്.
കാലം നമ്മുകിടയില്‍ അകലങ്ങള്‍ തീര്ത്തപ്പോഴും
മനസ് കൊണ്ട് ഞാന്‍ എന്നും നിനക്ക് അടുത്തായിരുന്നു.
എന്റെ തീരത്തെ ഓരോ മണല്‍ തരിയും വാരി പുന്നരന്‍ ഞാന്‍ ഇതാ വീണ്ടും എതുക്കയായി...
No comments:
Post a Comment