നേര്‍ത്ത വിരലുകല്ലാല്‍ എന്ന സ്വപ്നങ്ങളെ
തൊട്ടുണര്‍ത്തിയ മയരൂപമേ..
നിന്നെ ഞാന്‍ എന്ത് പേര് ചൊല്ലി വിളിക്കും
കന്ന്നുനീര്‍ തുള്ളികള്‍ കവിളത് ചാല് തീര്കുംബോഴും
ഒരു നേര്‍ത്ത സ്വാന്തനമായി ഒര്കുവാന്‍ എന്നും നീയുണ്ടായിരുന്നു ,
മനസ്സില്‍ നോവുകള്‍ മണിമാളിക പന്നിയുംബോല്‍
കാതോരം ശ്രവിച്ചത് നിന്‍ സ്വരം മാത്രമായിരുന്നു .
പക്ഷെ സഖി ഒരികളും ദര്ഷികുവനായിലെങ്കിലും
സ്വപ്നങ്ങളെ താഴുകിയുന്നര്‍ത്തി
പെയ്തിറങ്ങുന്ന രാത്രിമഴയില്‍
എന്‍ കാതുകളെ തലോടിയെത്തിയ ആ ശബ്ദം നിന്റെതായിരുന്നു.
ഒടുവില്‍ കാണുവാന്‍ വരും മുംബേ
കണ്ണുനീര്‍ ബാഷ്പങ്ങള്‍ മാത്രം സമ്മാനിച്ച്
കന്നെതാദൂരങ്ങളിലെക് പരനകന്ന നിന്നെ
എന്റെ നിലാപക്ഷി എന്ന് വിളിച്ചോട്ടെ …

No comments:
Post a Comment