ഒത്തിരി സ്നേഹിച്ചു ഞാനും
എന്‍ മോഹവും...
എന്നിട്ടും നീ എന്നെ
അകലാതിരുന്നുവോ..?
അകലുമീ നേരത്തെ
ഒടുവിലെ മൗനവും
എന്തോ പറയുവാന്‍
കൊതികുന്നുവോ..?
എന്‍ മോഹവും...
എന്നിട്ടും നീ എന്നെ
അകലാതിരുന്നുവോ..?
അകലുമീ നേരത്തെ
ഒടുവിലെ മൗനവും
എന്തോ പറയുവാന്‍
കൊതികുന്നുവോ..?
No comments:
Post a Comment