അറിയാതെ ഏതോ ഒരു നാളില്‍..
പെയ്തിറിങ്ങിയ രാത്രിമഴയില്‍..
അടഞ്ഞ ജാലകങ്ങള്‍
മലര്കെ തുറന്നു നീ വന്നപ്പോള്‍
ഞാന്‍ സന്തോഷിച്ചു,,
ഇന്ന് ഞാന്‍ വെമ്പുന്നു..
നിന്‍ യാത്രമൊഴിയില്‍...
പെയ്തിറിങ്ങിയ രാത്രിമഴയില്‍..
അടഞ്ഞ ജാലകങ്ങള്‍
മലര്കെ തുറന്നു നീ വന്നപ്പോള്‍
ഞാന്‍ സന്തോഷിച്ചു,,
ഇന്ന് ഞാന്‍ വെമ്പുന്നു..
നിന്‍ യാത്രമൊഴിയില്‍...
No comments:
Post a Comment