വളരെയേറെ നാളുകള്‍ക്കു ശേഷം...
ഞാന്‍ ഇന്ന് ഒരാള്‍ക്കായി കാത്തിരുന്നു....
എന്‍റെ ജീവിതത്തില്‍ തന്നെ വളരെ
കുറച്ചു പേര്‍ക്ക് വേണ്ടി മാത്രമേ ഞാന്‍...
ഇങ്ങനെ കാത്തിരിന്നിട്ടുല്ലു....
ഈ കാത്തിരിപ്പിന് ഒരു കാരണമുണ്ടായിരുന്നു....
രണട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം
ഞാന്‍ എന്‍റെ സുഹൃത്തിനെ കണ്ടുമുട്ടുകായിരുന്നു...
ചില സുഹൃത്ത് ബന്ധങ്ങള്‍ അങ്ങനെയാണ്...
അവരോടു ഒന്ന് മിണ്ടാതിരിക്കുമ്പോള്‍....
അവരില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍...നമ്മള്‍ അറിയും...
അവര്‍ നമ്മുടെ ജീവിതത്തില്‍ എത്ര പ്രിയപ്പെട്ടതായിരുന്നു...
I missed you.... My Friend....

No comments:
Post a Comment