നമ്മെ പലരും വെറുക്കുന്നു...
എപ്പോഴെങ്കിലും നമ്മള്‍ അതിന്‍റെ കാരണം അന്വേഷിച്ചിടുണ്ടോ...?
ഒരു പരധി വരെ...നമ്മളോടുള്ള ഇഷ്ടകൂടുതലാണ് ഈ വെറുപ്പിനു കാരണം...
മറ്റു പലരെക്കാളും അവര്‍ നമ്മില്‍ നിന്നും പലതും പ്രതിക്ഷിക്കുന്നു...
ആരൊക്കെ ഇല്ലെങ്കിലും അവന്‍ കൂടെ ഉണ്ടാവുമെന്നും...
ആരൊക്കെ വിളിച്ചില്ലെങ്കിലും അവന്‍ വിളിക്കുമെന്നും...
ആരൊക്കെ സ്നേഹിച്ചിലെന്കിലും അവന്‍ സ്നേഹിക്കുമെന്നും...
ആരൊക്കെ വെറുത്താലും അവന്‍ വെറുക്കില്ല എന്നും ഒക്കെ...
പക്ഷെ, പലപ്പോഴും അവരുടെ ആ പ്രതിക്ഷകള്‍ നമ്മള്‍ അറിയാതെ പോവുന്നു....
എന്നിട്ട്... നമ്മുടെ ഓരോ വാക്കുകളും പ്രവര്‍ത്തികളും അവരുടെ മനസിനെ....
മുറിപ്പെടുത്തുന്നു.... അവസാനം....കിട്ടാതെ ആ സ്നേഹത്തെ കുറിച്ച്....
ഒരുപാട്...വെവലാതിപ്പെടും...ഒടു വില്‍ അതു വെറുപ്പിനു കാരണമാവും...
അപ്പോള്‍, നമ്മള്‍ വെറുക്കപ്പെടാതിരിക്കുവാന്‍...
ആ സ്നേഹങ്ങള്‍..ആ നല്ല ബന്ധങ്ങള്‍...
നമ്മുക്ക് തിരിച്ചറിയാം....
എപ്പോഴെങ്കിലും നമ്മള്‍ അതിന്‍റെ കാരണം അന്വേഷിച്ചിടുണ്ടോ...?
ഒരു പരധി വരെ...നമ്മളോടുള്ള ഇഷ്ടകൂടുതലാണ് ഈ വെറുപ്പിനു കാരണം...
മറ്റു പലരെക്കാളും അവര്‍ നമ്മില്‍ നിന്നും പലതും പ്രതിക്ഷിക്കുന്നു...
ആരൊക്കെ ഇല്ലെങ്കിലും അവന്‍ കൂടെ ഉണ്ടാവുമെന്നും...
ആരൊക്കെ വിളിച്ചില്ലെങ്കിലും അവന്‍ വിളിക്കുമെന്നും...
ആരൊക്കെ സ്നേഹിച്ചിലെന്കിലും അവന്‍ സ്നേഹിക്കുമെന്നും...
ആരൊക്കെ വെറുത്താലും അവന്‍ വെറുക്കില്ല എന്നും ഒക്കെ...
പക്ഷെ, പലപ്പോഴും അവരുടെ ആ പ്രതിക്ഷകള്‍ നമ്മള്‍ അറിയാതെ പോവുന്നു....
എന്നിട്ട്... നമ്മുടെ ഓരോ വാക്കുകളും പ്രവര്‍ത്തികളും അവരുടെ മനസിനെ....
മുറിപ്പെടുത്തുന്നു.... അവസാനം....കിട്ടാതെ ആ സ്നേഹത്തെ കുറിച്ച്....
ഒരുപാട്...വെവലാതിപ്പെടും...ഒടു
അപ്പോള്‍, നമ്മള്‍ വെറുക്കപ്പെടാതിരിക്കുവാന്‍...
ആ സ്നേഹങ്ങള്‍..ആ നല്ല ബന്ധങ്ങള്‍...
നമ്മുക്ക് തിരിച്ചറിയാം....
No comments:
Post a Comment