"സ്നേഹം ആഗ്രഹിച്ചവരില്‍ നിന്നും കിട്ടിയില്ല...
തന്നവര്‍ക്ക് തിരിച്ചു കൊടുക്കുവാനും ആയില്ല...
അറിയില്ല...! എന്താ... ഈ ജന്മം ഇങ്ങനെയെന്നു..
ഒടുവില്‍ കിട്ടുന്നത് അഹങ്കാരി, നന്ദിയില്ലാത്തവന്‍..
എന്ന പേരുകള്‍ മാത്രം...
അതെ, എല്ലാം ഏറ്റുവാങ്ങുവാന്‍ ഈ ജന്മം ഇനിയും ബാക്കിയാണ്..."

No comments:
Post a Comment