"ജീവിതത്തില്‍ ഇപ്പോള്‍ എനിക്ക് ഒറ്റയ്ക്ക് നടക്കുവനാണ് ഇഷ്ടം...
എല്ലാവരും ഉണ്ടായിട്ടും അനാഥരാവുന്നവരുടെ വേദന,
അതു ഇങ്ങനെയെങ്കില്ലും അറിയുന്നു..ഞാന്‍...
ഇന്ന് അവരില്‍ ഒരാളായി നടക്കുമ്പോള്‍...
മനസ്സ് ഒരുപാട് ശാന്തമാണ്....
എന്നെ കുറ്റം പറയുന്നവരുടെ കൂര്‍ത്ത ശരങ്ങള്‍,
എന്‍റെ മനസ്സിനെ വേദനിപ്പിക്കുന്നില്ല... "

No comments:
Post a Comment