ഇന്ന് ഈ ലോകത്തില്‍ നമ്മള്‍ എല്ലാവരും...
അന്യരെന്നു ചൊല്ലി പരസ്പരം...പോര്‍വിളിക്കുന്നു...
ഇന്ത്യനെന്നും പാകിസ്ഥാനിയെന്നും ഒക്കെ ചൊല്ലി....
നമ്മള്‍ എല്ലാവരും ഒരു കുടുംബക്കാര്‍ അല്ലെ...
ആദമിന്റെ മക്കള്‍...ഒരു ഉമ്മയുടെയും ഉപ്പയുടെയും..മക്കള്‍...
ഈ അതിരുകള്‍ ഒന്നും ഇല്ലാത്ത ഒരു ലോകം....
അങ്ങനെയൊരു ലോകത്തെയും പ്രതിക്ഷിച്ചു കൊണ്ട്....

No comments:
Post a Comment