എന്‍റെ മനസ്സ് ഇപ്പോള്‍ ഏറെ ശാന്തമാണ്...
ഞാന്‍ കാണാതെ പോയ പലതും ഞാന്‍ അറിയുന്നു....
വൈകിയിട്ടില്ല.. അതിനാല്‍ ഞാന്‍ തിരിച്ചു നടക്കുകയാണ്....
എന്‍റെ ജന്മ ലകഷ്യങ്ങളും തേടി...
ഞാന്‍ നിങ്ങളോട് ചെയ്ത എന്‍റെ തെറ്റുകള്‍...
നിങ്ങള്‍ എനിക്ക് പൊറുത്തു തരിക...
ഞാന്‍ കാണാതെ പോയ പലതും ഞാന്‍ അറിയുന്നു....
വൈകിയിട്ടില്ല.. അതിനാല്‍ ഞാന്‍ തിരിച്ചു നടക്കുകയാണ്....
എന്‍റെ ജന്മ ലകഷ്യങ്ങളും തേടി...
ഞാന്‍ നിങ്ങളോട് ചെയ്ത എന്‍റെ തെറ്റുകള്‍...
നിങ്ങള്‍ എനിക്ക് പൊറുത്തു തരിക...
No comments:
Post a Comment