Sahar Ahammed
it's some creative thoughts...
Monday, March 5, 2012
കാര്‍മേഘങ്ങള്‍
എന്നെ തലോടുന്ന കുളിര്‍ കാറ്റുകള്‍ ഒന്നും തന്നെ
എന്‍റെ മനസിനു തണുപ്പെകുന്നില്ല....
എന്‍റെ തല മുകളില്‍ പെയ്യാന്‍ വെമ്പി നില്‍കുന്ന
ഈ കാര്‍മേഘങ്ങള്‍ ഒന്ന് പെയതിരുന്നുവെങ്കില്‍
എന്ന് മാത്രമേ ഞാന്‍ ഇപ്പോള്‍ ആഗ്രഹികുന്നുള്ള്....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment