Sahar Ahammed
it's some creative thoughts...
Monday, August 27, 2012
കവിത :: സന്ദേശം...
അവള്‍ ഇന്നെനിക്കു ഒരു സന്ദേശം അയച്ചു...
എന്‍റെ സ്വപ്നങ്ങളൊക്കെയും സാക്ഷാത്കരിക്കട്ടെയെന്നു...
അവള്‍ അറിയുന്നുണ്ടാവുമോ...?
ഇന്ന് ഞാന്‍ എന്നെ കുറിച്ചോ .., മറ്റുള്ളവരെ കുറിച്ചോ...
സ്വപ്നങ്ങളൊന്നും തന്നെ ഞാന്‍ സുക്ഷിക്കുന്നില്ല എന്ന്...
- സഹര്‍ അഹമ്മദ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment