ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് നാളെ..
ആ സുദിനത്തില്‍ അവരോടൊപ്പം പങ്കുകൊള്ളുവാന്‍ ആവാതെ ദൂരെ നിന്ന് നോക്കി കാണേണ്ടിവരിക സഹിക്കാവുന്നതിലും അപ്പുറമാണ്.
അതിലേറെ ഞാന്‍ സ്നേഹിക്കുന്നവരാല്‍ വെറുക്കപ്പെടുകയും കൂടെ ആവുമ്പോള്‍....
എന്റെ ഈ പ്രവര്‍ത്തികള്‍ ശരി ആയിരുന്നില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം....
അതിനാല്‍ മാപ്പ്.... ഈയുള്ളവന് പൊറുത്തുതരിക....
- സഹര്‍ അഹമ്മദ്
No comments:
Post a Comment