" നിങ്ങള്‍ക്കു എന്‍റെ നാവ് മുദ്ര ചെയ്യാം..
എന്‍റെ കൈക്കാലുക്കളില്‍ വിലങ്ങു തീര്‍ക്കാം...
തീവ്രവാദിയെന്നൊ.. ഭീകരവാദിയെന്നൊ...
പറഞ്ഞു... തൂക്കിലേറ്റാം..
പക്ഷെ, എന്‍റെ മനസ്സിനെ എങ്ങനെ നിങ്ങള്‍ തോല്‍പ്പിക്കും...
എന്‍റെ മരണം എന്നെ മഹാന്‍ ആക്കിയേക്കാം...
എന്‍റെ പിന്‍ഗാമികള്‍ നിങ്ങളെ ചോദ്യം ചെയ്തേക്കാം...
എങ്കിലും.. ഞാന്‍ പ്രാര്‍ത്ഥിക്കുക...
ഒരു നിരപരാധി പ്പോലും തൂക്കിലേറ്റരുത് എന്നാണു...."
- സഹര്‍ അഹമ്മദ്

No comments:
Post a Comment