എന്റെ സ്വപ്നങ്ങളൊന്നും തന്നെ
നിന്റേത് ആയിരുന്നില്ല...
നിന്റെ സ്വപ്നങ്ങളൊന്നും തന്നെ
എന്റേതും ആയിരുന്നില്ല...
അറിയില്ല എനിക്ക് സഖി,
എന്നാണ് എന്റെയും നിന്റെയും സ്വപ്‌നങ്ങൾ
നമ്മുടെ സ്വപ്‌നങ്ങൾ ആവുന്നത് എന്ന് ...
- സഹർ അഹമ്മദ്
No comments:
Post a Comment