Facebook Group ആയ വെട്ടം കൂട്ടായ്മയുടെ
കവിതയാനം എന്നാ കവിതസമാഹാരത്തിന്റെയും
സി പി അബൂബക്കറിന്റെ മൂടൽ മഞ്ഞ് വരുന്നുണ്ട് എന്ന പുസ്തകവും കവിയരങ്ങും 2013 ജനുവരി 29 നു
കോഴിക്കോട് സ്പോര്ട്സ് കൌണ്‍സിൽ ഹാളിൽ വെച്ച് നടന്നു ...
കവിതയാനം എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ
ഇയുള്ളവന്റെ " ആത്മഹത്യ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...

No comments:
Post a Comment