Facebook Group ആയ ആൽത്തറ കൂട്ടായ്മയുടെ
eലകൾ പച്ച പൂക്കൾ മഞ്ഞ എന്നാ കവിതസമാഹാരത്തിന്റെയും
ആർ ക്കെ യുടെ സിഡി പ്രകാശനവും കവിയരങ്ങും 2013 ആഗസ്റ്റ് 22നു
പകൽ 2.30 നു കരുനാഗപ്പള്ളി രൗൻ ക്ലബ്ബിൽ വെച്ച് നടക്കുന്നു...
പ്രമുഖ കവി ശ്രീ മുരുകൻ കാട്ടകട പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നു..
eലകൾ പച്ച പൂക്കൾ മഞ്ഞ എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ
ഇയുള്ളവന്റെ " ഇവർ നപുംസകർ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന
വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...
- Sahar Ahammed
No comments:
Post a Comment