Thursday, September 19, 2013

കവിത :: അന്യൻ

ഇന്നലെകളിൽ നീ വായിച്ചു തീർത്ത 
ജീവിത പുസ്തകങ്ങളിൽ എവിടെയോ 
ഞാൻ ഉണ്ടായിരുന്നു...
എന്നിട്ടും നീ പറയുന്നു..
ഞാൻ നിനക്ക് അന്യനെന്ന് ..!

- സഹർ അഹമ്മദ്‌ 

Monday, September 2, 2013


Facebook Group ആയ ആൽത്തറ കൂട്ടായ്മയുടെ 
eലകൾ പച്ച പൂക്കൾ മഞ്ഞ എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധികരിച്ച എന്റെ
" ഇവർ നപുംസകർ .." എന്ന കവിത. പ്രസ്തുത കവിതാസമാഹാരം 
പ്രസിദ്ധികരിക്കുവാൻ അക്ഷീണം യത്നിച്ച എല്ലാവരോടുമുള്ള എന്റെ നന്ദി ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു .. എല്ലാവർക്കും സൃഷ്ടാവ് എല്ലാവിധ അനുഗ്രഹങ്ങളും നല്കട്ടെ...