Thursday, September 19, 2013

കവിത :: അന്യൻ

ഇന്നലെകളിൽ നീ വായിച്ചു തീർത്ത 
ജീവിത പുസ്തകങ്ങളിൽ എവിടെയോ 
ഞാൻ ഉണ്ടായിരുന്നു...
എന്നിട്ടും നീ പറയുന്നു..
ഞാൻ നിനക്ക് അന്യനെന്ന് ..!

- സഹർ അഹമ്മദ്‌ 

1 comment:

  1. പഴയ താളുകള്‍ മാറിമറയുമ്പോള്‍
    ജീവിതം പഠിപ്പിച്ച ചില സത്യങ്ങളെ ഉള്‍ക്കൊണ്ടല്ലേ പറ്റൂ....
    കവിതാ ശകലങ്ങള്‍ ഉഷാറാവുന്നുണ്ട്‌ കേട്ടോ.
    ആശംസകള്‍.
    കമെന്റ് വേരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും..

    ReplyDelete