Saturday, November 30, 2013

" പ്രവാസം ഒരു ഒളിച്ചോട്ടമാണ്..
പിറന്ന നാട്ടിൽ നിന്ന്,
ജന്മം തന്ന മാതാപിതാകളിൽ നിന്ന്,
ജീവിതം പങ്കുവെക്കുന്ന പ്രിയതമയിൽ നിന്ന്,
ജന്മം നല്കിയ മക്കളിൽ നിന്ന്,
നമ്മുടെ കൂടെപിറപ്പുകളിൽ നിന്ന്,
സ്വന്തം ബന്ധുകളിൽ നിന്ന്,
ഉറ്റ സുഹൃത്തുകളിൽ നിന്ന്, 
അങ്ങനെ അങ്ങനെ എല്ലാത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം...
ഒടുവിൽ നമ്മൾ നമ്മുക്ക് തന്നെ അന്യനായി തീരുന്ന ഒളിച്ചോട്ടം.."

- സഹർ അഹമ്മദ്‌ 

2 comments:

  1. അതെ ,ജീവിതം ഒരൊളിച്ചോട്ടമാണ്.ആരിൽ നിന്നെന്നറിയാതെയുള്ള ഒളിച്ചോട്ടം

    ReplyDelete