വിളക്ക് അണച്ചു വലത്തോട്ടു
മുഖം തിരിഞ്ഞു കിടക്കുമ്പോൾ
മനസ്സിൽ നിറയെ കബറിലെ ഇരുട്ടാണ്
ഒന്നു നിലവിളിച്ചാൽ പോലും
ആരും കേൾക്കാത്ത കൂരാരിരുട്ട്..
എന്റെ തമ്പുരാനേ..
പാപത്തിന്റെ ഈ അന്ധകാരത്തിൽ നിന്ന്
എനിക്ക് നന്മയുടെ വെളിച്ചമേകുവാൻ
നീയല്ലാതെ മറ്റാരാണ്..
ഞാൻ നിന്നിലേക്ക് സാഷ്ടാംഗം നമിക്കുന്നു
ഈ ദാസന് നീ പൊറുത്തു തന്നാലും..
സഹർ അഹമ്മദ്
മുഖം തിരിഞ്ഞു കിടക്കുമ്പോൾ
മനസ്സിൽ നിറയെ കബറിലെ ഇരുട്ടാണ്
ഒന്നു നിലവിളിച്ചാൽ പോലും
ആരും കേൾക്കാത്ത കൂരാരിരുട്ട്..
എന്റെ തമ്പുരാനേ..
പാപത്തിന്റെ ഈ അന്ധകാരത്തിൽ നിന്ന്
എനിക്ക് നന്മയുടെ വെളിച്ചമേകുവാൻ
നീയല്ലാതെ മറ്റാരാണ്..
ഞാൻ നിന്നിലേക്ക് സാഷ്ടാംഗം നമിക്കുന്നു
ഈ ദാസന് നീ പൊറുത്തു തന്നാലും..
സഹർ അഹമ്മദ്
No comments:
Post a Comment