Monday, February 22, 2010

പറയാതെ പോയ സ്നേഹം.....



പറയാതെ പോയ സ്നേഹം മഴയായി പെയ്യവേ,
അറിയാതെ നീ മഴയില്‍ അകലവേ..
അറിയുന്നുവോ സഖി ഈ മഴത്തുള്ളികള്‍ പറയുന്നത്,
എന്നിലെ സ്നേഹമെന്ന്...
പറയാതെ പോയ എന്നിലെ സ്നേഹമെന്ന്...

No comments:

Post a Comment