Monday, February 22, 2010

നീയാം സ്നേഹത്തെ...

അകലുമീ താരമെങ്കിലും നിന്നോട്
എന്നെ കുറിച്ച് പറഞ്ഞുവെങ്കില്‍..
എന്നെ അകലുമീ നിന്നുടെ മനസിലെ,
മായുന്ന രൂപമായി ഞാന്‍ മാറുകില്ല...!
ഒരു നാലും പറഞ്ഞില്ല ഞാനും
അറിഞ്ഞില്ല നീയും എന്നുടെ മനസിലെ,
നീയാം സ്നേഹത്തെ...

No comments:

Post a Comment