കണ്ണുകള്‍ കഥ മൊഴിയും നേരം,
പൊഴിയുന്ന അശ്രുകണങ്ങള്‍,
എന്‍ ജീവിത നാളത്തെ,
പ്രകാശപൂരിതമാക്കുമ്പോള്‍,
എന്‍ വീചികളില്‍ നിറയെ,
നീ മാത്രം, നീ...മാത്രം....
പൊഴിയുന്ന അശ്രുകണങ്ങള്‍,
എന്‍ ജീവിത നാളത്തെ,
പ്രകാശപൂരിതമാക്കുമ്പോള്‍,
എന്‍ വീചികളില്‍ നിറയെ,
നീ മാത്രം, നീ...മാത്രം....
No comments:
Post a Comment