പ്രണയം ഒരു വേദനയാണ്..
ഒരുപാട് സ്വപ്നങ്ങളും നൊമ്പരങ്ങളും കണ്ണുനീരും മോഹങ്ങളും ഒക്കെ തന്നവള്‍.
ഒരു രാത്രിമഴ പോലെ പറയാതെ വന്നു പറയാതെ പോയവള്‍...
സ്വപ്നങ്ങളുടെ ഈ മന്നലാരന്ന്യത്തില്‍ എനിക്ക് ചുറ്റുമുള്ള
ഈ മന്നല്കൂനകളും എന്നോട് കണ്ണുചിമ്മുന്ന കുഞ്ഞു താരങ്ങളും
ആര്‍ക്കോ വേണ്ടിയെങ്കിലും എന്നെ തലോടുന്ന മന്ദമാരുതനും
പ്രണയത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ എത്തിക്കുമ്പോള്‍
ഇവര്‍ അറിയുനുണ്ടാവുമോ..?
എന്റെ പ്രണയസഖി ഒരിക്കലും എന്നിലേക്ക് തിരിച്ചു വരില്ലെന്ന് ...
എങ്കിലും അവള്‍ക്കായി ഒരായിരം ആശംസകള്‍....

No comments:
Post a Comment