എനികൊന്നും അറിയില്ല നിന്നെ കുറിച്ച്...
എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്..
പിറവിയാല്‍ നീ എനിക്ക് അമ്മയല്ല..,
എന്നെ വളര്ത്തിയവള്‍ നീയുമല്ല..,
എന്‍ വിളിക്ക് കാതോര്‍ക്കാന്‍ ഇന്ന് നീയുമില്ല..,
എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്...
എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്..
പിറവിയാല്‍ നീ എനിക്ക് അമ്മയല്ല..,
എന്നെ വളര്ത്തിയവള്‍ നീയുമല്ല..,
എന്‍ വിളിക്ക് കാതോര്‍ക്കാന്‍ ഇന്ന് നീയുമില്ല..,
എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്...
No comments:
Post a Comment