അന്ധകാരത്തില്‍ മൂടിയ ലോകം,
മുഴുക്കെ യുദ്ധത്തിന്‍ കാര്‍മേഘങ്ങള്‍,
പാപകറ പിടിച്ച ആയുധങ്ങള്‍,
രക്തപ്പുഴ സൃഷ്ടിച്ച തെരുവുകള്‍,
വയ്യ, ഇനിയെത്ര പുണ്യ നദികള്‍
ഒഴുക്കിയാലും മായ്ക്കാനകുമോ..?
ഹൃത്തിന്റെ മായാത്ത വേദനകള്‍..
യുദ്ധം രാജ്യത്തെ കിഴടക്കിയാലും...
ആയുധം ശരിരത്തെ നശിപ്പിച്ചാലും...
എങ്ങിനെ നീ എന്റെ മനസിനെ.
തോല്‍പ്പിക്കും... ?
മുഴുക്കെ യുദ്ധത്തിന്‍ കാര്‍മേഘങ്ങള്‍,
പാപകറ പിടിച്ച ആയുധങ്ങള്‍,
രക്തപ്പുഴ സൃഷ്ടിച്ച തെരുവുകള്‍,
വയ്യ, ഇനിയെത്ര പുണ്യ നദികള്‍
ഒഴുക്കിയാലും മായ്ക്കാനകുമോ..?
ഹൃത്തിന്റെ മായാത്ത വേദനകള്‍..
യുദ്ധം രാജ്യത്തെ കിഴടക്കിയാലും...
ആയുധം ശരിരത്തെ നശിപ്പിച്ചാലും...
എങ്ങിനെ നീ എന്റെ മനസിനെ.
തോല്‍പ്പിക്കും... ?
No comments:
Post a Comment