സ്വപ്നങ്ങളൊക്കെയും എന്റെതായിരുന്നു,
അതുകൊണ്ട് തന്നെ ഈ നഷ്ടങ്ങളും എന്റേത് മാത്രമായിരിക്കും..
ആരോടും ഒരിക്കലും പരാതിപ്പെടാനോ,
ആരെയും സങ്കടപ്പെടുതാനോ ഞാനില്ല...
ഈ ലോകത്തു മറ്റു പലരെക്കാളും നിന്നെ സ്നേഹിച്ചിരുന്നു..
അതിനാല്‍ തന്നെ നീ സന്തോഷമായിരിക്കണം,
എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ...
അന്നും... ഇന്നും.. എന്നും...

i wrote these lines for my friend Rohith, not for me...
ReplyDelete