നീല നിലാവ് പെയ്തിറങ്ങുന്ന രാവില്‍...
വറ്റിവരണ്ട മരുഭുമിയില്‍ കുള്ളിര്‍മഴയായി...
അവള്‍ വരുമെന്ന പ്രതിക്ഷയോടെ....
അലകള്‍ തല്ലിതകര്‍ത്ത മണല്‍തിട്ടകള്‍..
എന്നെങ്കിലും പ്രതിരോധത്തിന്റെ മതിലുകള്‍...
കെട്ടിപോക്കുമെന്ന പ്രതിക്ഷയോടെ...
കൂട്ടില്‍ ബന്ധിക്കപെട്ട കിളി മോചനം നേടി...
എന്‍ കാതില്‍ കിനാരം ചോലുമെന്ന പ്രതിക്ഷയോടെ...
വിടവാങ്ങുന്നു... എന്‍ ലക്ഷ്യത്തിലേക്ക്....
മറകാതിരിക്കുക...
ഇരുളില്‍ ഒറ്റപെടുന്ന മനുഷ്യ മാനസങ്ങളില്‍...
നന്മ തന്‍ കൈതിരിനാളമായി...
വറ്റിവരണ്ട മരുഭുമിയില്‍ സ്നേഹത്തിന്‍...
തെളിനീര്‍ പ്രവാഹമായി...
ഞാന്‍ വരും തീര്‍ച്ച....
എല്ലാറ്റിനും കാലം സാക്ഷി....
No comments:
Post a Comment