കാലം ചിലപ്പോള്‍ നമ്മെ മാടിവിളിക്കും,
ഭൂതകാലത്തിന്റെ നല്ല ഓര്‍മ്മകളിലേക്ക്...
ആരെങ്കിലും എന്നെ കുറിച്ച് നിന്നോട്
ചോദിച്ചാല്‍ നീ വാചാലനാവരുത്...
ആ വാചാലതയെക്കള്‍ നിനക്ക് നല്ലത് മൌനമാണ്..
അതിനു എന്നെ കുറിച്ചു ഒരുപാട് പറയുവാനുണ്ടാകും....
ഭൂതകാലത്തിന്റെ നല്ല ഓര്‍മ്മകളിലേക്ക്...
ആരെങ്കിലും എന്നെ കുറിച്ച് നിന്നോട്
ചോദിച്ചാല്‍ നീ വാചാലനാവരുത്...
ആ വാചാലതയെക്കള്‍ നിനക്ക് നല്ലത് മൌനമാണ്..
അതിനു എന്നെ കുറിച്ചു ഒരുപാട് പറയുവാനുണ്ടാകും....
No comments:
Post a Comment