അറിയാതെ പറയാതെ
നീ അന്ന് പോകവേ ...
ഒരുപാട് സ്വപ്‌നങ്ങള്‍ തളര്‍ന്നിടവേ...!
മോഹത്തിന്‍ ഭാരവും പേറി
ഞാന്‍ ജാലകകാഴ്ചകള്‍ കണ്ടിടവേ...
ചിതറുന്ന മഴത്തുള്ളിയായി
നീ എന്‍ മനതരില്‍ പെയ്തിടുന്നു...
നീ അന്ന് പോകവേ ...
ഒരുപാട് സ്വപ്‌നങ്ങള്‍ തളര്‍ന്നിടവേ...!
മോഹത്തിന്‍ ഭാരവും പേറി
ഞാന്‍ ജാലകകാഴ്ചകള്‍ കണ്ടിടവേ...
ചിതറുന്ന മഴത്തുള്ളിയായി
നീ എന്‍ മനതരില്‍ പെയ്തിടുന്നു...
No comments:
Post a Comment