എല്ലാ സുഹൃത്ത് ബന്ധങ്ങളും പ്രണയത്തില്‍ എത്താറില്ല ,
എല്ലാ പ്രണയവും വിവാഹത്തിലും.
അതിനാല്‍ സഖി നീ എന്നോട് പരാതിപെടരുത്.
ഞാന്‍ നിന്നെ ഇഷ്ടപെടുന്നു..ഒരു നല്ല സുഹൃത്തായി,
സുഹൃത്തായി മാത്രം....
എല്ലാ പ്രണയവും വിവാഹത്തിലും.
അതിനാല്‍ സഖി നീ എന്നോട് പരാതിപെടരുത്.
ഞാന്‍ നിന്നെ ഇഷ്ടപെടുന്നു..ഒരു നല്ല സുഹൃത്തായി,
സുഹൃത്തായി മാത്രം....
No comments:
Post a Comment