പ്രകാശ് അവനു ചിരിക്കുവാന്‍ മാത്രമേ അറിയൂ.. പലപ്പോഴും അവന്‍റെ കൂട്ടുക്കാര്‍ തന്നെ അവനെ പരിഹസിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ പ്രകാശ് ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി...കൂട്ടുക്കാരൊക് കെയും പരിഭ്രമിച്ചു...
അവര്‍ ചോദിച്ചു: പ്രകാശെ, എന്താ...നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ...!
ഒരിക്കല്‍ പ്രകാശ് ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി...കൂട്ടുക്കാരൊക്
അവര്‍ ചോദിച്ചു: പ്രകാശെ, എന്താ...നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ...!
No comments:
Post a Comment