കണ്ണിമ്മ തുറക്കുന്നതിനു മുന്‍പേ..
നാം കേട്ട മധുര ശബ്ദവും.,
നുകര്‍ന്ന നര് മണവും,
അറിഞ്ഞ മൃദുല സ്പര്‍ശനവും..,
അമ്മയുടേതായിരുന്നു...
ഇന്നെന്തോ...? അവയൊക്കെയും...
നാം വെറുക്കുന്നുവോ....?
നാം കേട്ട മധുര ശബ്ദവും.,
നുകര്‍ന്ന നര് മണവും,
അറിഞ്ഞ മൃദുല സ്പര്‍ശനവും..,
അമ്മയുടേതായിരുന്നു...
ഇന്നെന്തോ...? അവയൊക്കെയും...
നാം വെറുക്കുന്നുവോ....?
No comments:
Post a Comment