ഈ ലോകത്തില്‍...
ഞാന്‍ ഏറെ തെറ്റിദ്ധരിച്ചതും..
കുറ്റപ്പെടുത്തിയതും...
എന്‍റെ അച്ഛനെയായിരുന്നു...
ഈ വൈകിയ പുനര്‍വായനയില്‍...
ഞാന്‍ അറിയുന്നു...എന്‍റെ അച്ഛനെ...
മാപ്പ് ഓതുവാന്‍ ആവില്ല...
ഒരു വാക്കിനാലും...
എങ്കിലും... മാപ്പ്... ഒരായിരം... മാപ്പ്...
ഞാന്‍ ഏറെ തെറ്റിദ്ധരിച്ചതും..
കുറ്റപ്പെടുത്തിയതും...
എന്‍റെ അച്ഛനെയായിരുന്നു...
ഈ വൈകിയ പുനര്‍വായനയില്‍...
ഞാന്‍ അറിയുന്നു...എന്‍റെ അച്ഛനെ...
മാപ്പ് ഓതുവാന്‍ ആവില്ല...
ഒരു വാക്കിനാലും...
എങ്കിലും... മാപ്പ്... ഒരായിരം... മാപ്പ്...
No comments:
Post a Comment