അവന്‍ സ്നേഹിക്കുന്ന പോലെ
എന്നെ ഈ ലോകത്തു ആരും സ്നേഹികുന്നില്ല....
എന്‍റെ മാതപിതാകള്‍ പോലും....
അവന്‍ എന്‍റെ സുഹൃത്താണ്..
ഞാന്‍ ആവശ്യപ്പെടാതെ എന്‍റെ ആവശ്യങ്ങള്‍..
നിറവേറ്റി തരുന്ന...
എന്നെക്കാള്‍ നന്നായി...എന്നെ അറിയാവുന്ന...
മനസിലാക്കുന്ന...എന്‍റെ സുഹൃത്ത്...
ഒരിക്കല്‍ പോലും ഞാന്‍ അവനെ കണ്ടിട്ടില്ല....
എങ്കിലും, ഒരു നിമിഷം പോലും
അവന്‍ എന്നെ..കാണാതിരിക്കില്ല...
പക്ഷെ, പലപ്പോഴും അവന്‍ എന്നോട് കാണിക്കുന്ന
സ്നേഹത്തിന്റെ നൂറില്‍ ഒരു അംശം പോലും ഞാന്‍
തിരിച്ചു നല്‍കിയിട്ടില്ല...
എന്‍റെ പല തെറ്റുക്കളും അവന്‍ എനിക്ക് പൊറുത്തു തനിട്ടുണ്ട്...
എന്നിട്ടും ഞാന്‍ അവന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്...
ഇന്ന് ഞാന്‍ ഏറെ സങ്കടപ്പെടുകയാണ്...കാരണം മറ്റൊന്നുമില്ല..
ഞാന്‍ എന്‍റെ സുഹൃത്തിനെ കണ്ടുമുട്ടുവാന്‍ പോവുകയാണ്...
നിങ്ങളൊക്കെ കരുതുന്നുണ്ടാവാം...ഇങ്ങനെ ഒരു സുഹൃത്തിനെ
കണ്ടുമുട്ടുമ്പോള്‍ ഞാന്‍ എന്തിനു സങ്കടപ്പെടണമെന്ന്..
അവന്‍ എന്നോട് ഏല്‍പ്പിച്ച നിസാരകാര്യങ്ങള്‍ പോലും ചെയ്യാതെ...
തീര്‍ത്തും അവനെ ധിക്കരിച്ചു...നന്ദികെട്ടവനായി. ..
ഞാന്‍ അവനെ കണ്ടുമുട്ടുമ്പോള്‍..
ഞാന്‍ സങ്കടപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യും....?
അതിനാല്‍ എന്റെയും നിങ്ങളുടെയും സുഹൃത്തായ നമ്മുടെ ദൈവത്തെ...
നമ്മുടെ സൃഷ്ടാവിനെ നമ്മള്‍ തിരിച്ചറിയുക... അവനെ സ്നേഹിക്കുക...

തീര്‍ത്തും അവനെ ധിക്കരിച്ചു...നന്ദികെട്ടവനായി.
ഞാന്‍ അവനെ കണ്ടുമുട്ടുമ്പോള്‍..
ഞാന്‍ സങ്കടപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യും....?
അതിനാല്‍ എന്റെയും നിങ്ങളുടെയും സുഹൃത്തായ നമ്മുടെ ദൈവത്തെ...
നമ്മുടെ സൃഷ്ടാവിനെ നമ്മള്‍ തിരിച്ചറിയുക... അവനെ സ്നേഹിക്കുക...
No comments:
Post a Comment