ഓരോ കുട്ടിയേയും boarding ലേക്ക് അയക്കുന്ന..
മാതാപിതാകള്‍ പറയുന്നത്... അവരെ അങ്ങനെ അയകുന്നത് സ്നേഹം കൊണ്ടാണ് എന്നാണ്...
നല്ല വിദ്യാഭാസം ലഭിക്കുവാന്‍.. മക്കള്‍ക്ക് നല്ല ഭാവി ഒരുക്കുവാന്‍...
പക്ഷെ അപ്പോള്‍ മാതാപിതാകള്‍ അറിയുന്നില്ല..
അവര്‍ നിഷേധിക്കുന്നത് സ്നേഹമാണ് എന്ന്...
മക്കള്‍ വളരുമ്പോള്‍...അവരും അതു തന്നെ ചെയ്യുന്നു...
തിരക്കേറിയ ജീവിത സാഹചര്യത്തില്‍ നല്ല പരിചരണവും...
നല്ല ചികിത്സയും ലഭിക്കുവാന്‍.. അവര്‍ മാതാപിതാകളെ ...
വൃദ്ധസദനത്തില്‍.. അയക്കുന്നു....
അപ്പോള്‍ ആരാണ് തെറ്റുക്കാര്‍...
മാതാപിതാകള്‍ ആണോ...?
അതോ...മക്കളോ...?
No comments:
Post a Comment