കാത്തിരിക്കുന്നു ഞാന്‍
വിടവാക്കു ചൊല്ലാതെപ്പോയവളെ..
ഞങ്ങള്‍ ഒരുമിച്ചു നടന്ന പാതയിലെ..
ഒരുമിച്ചിരുന്നു സങ്കടങ്ങള്‍ ചൊന്ന..
ചിതലെടുത്ത ബെഞ്ചിന്റെ ഓരത്ത്...
ചിതലെടുക്കാത്ത മോഹവുമായി..
കാത്തിരിക്കുന്നു ഞാന്‍..
എന്നോട് വിടവാക്കു ചൊല്ലാതെപ്പോയവളെ..
- സഹര്‍ അഹമ്മദ്
No comments:
Post a Comment