Sahar Ahammed
it's some creative thoughts...
Friday, May 25, 2012
കവിത : മൗനം..
എന്‍റെ വാക്കുകളേക്കാള്‍
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചത്...
നിന്റെ വാക്കുകളെയായിരുന്നു..
പക്ഷെ, നിന്‍റെ ഈ മൗനം..
അതു എന്നെ ഭ്രാന്തനാക്കുന്നു...
- സഹര്‍ അഹമ്മദ്..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment