"നമ്മുടെ നിത്യജീവിതത്തിനിടയില്‍ നമ്മള്‍ പലരേയും കണ്ടുമുട്ടുന്നു...
അതില്‍ പലര്‍ക്കും നമ്മുടെ ജീവിതത്തില്‍ ചില വേഷങ്ങളുണ്ട്...,
അവരുടേതായ ചില വേഷങ്ങള്‍......എങ്കിലും ഞാന്‍ ഈ ജീവിതത്തെ
നാടകം എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല... കാരണം, ആരോ എഴുതിയ
തിരക്കഥയിലെ കഥാപാത്രങ്ങള്‍ അല്ല നമ്മള്‍...ജീവിതം ജീവിക്കുവാനാണ്...
അഭിനയിക്കുവാനല്ല.."
- സഹര്‍ അഹമ്മദ്
No comments:
Post a Comment