" ഞാന്‍ ഏറെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍...
എന്നും തോല്‍ക്കുവനാണ് എനിക്കിഷ്ടം..
അവര്‍ ഓരോ തവണയും എന്നെ തോല്പ്പിക്കുമ്പോള്‍..
ഞാന്‍ ഏറെ സന്തോഷിക്കും..അവരുടെ വിജയങ്ങളെ ഓര്‍ത്ത് ...
പക്ഷെ, അവര്‍ തോല്‍ക്കുമ്പോള്‍ തോല്‍ക്കുന്നത് അവരല്ല..
ഞാനാണ്.. ഞാന്‍ നെഞ്ചില്‍ ഏറ്റിയ...
അവരെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ ആണ്..."
- സഹര്‍ അഹമ്മദ്

No comments:
Post a Comment