നേരും നെറിയും തമ്മില്‍ തല്ലിയാല്‍
കൈകള്‍ കെട്ടി നാം കൂപ്പി നില്‍ക്കണോ...?
ഉയരുന്ന നിന്‍ ഗദ്ഗദം എന്നില്‍ അണയുമ്പോള്‍..
ഉണരാതെ ഞാന്‍ ഉറക്കം നടിക്കണോ...?
ഇടറുന്ന മനവുമായി നീയെന്‍ ചാരത്തു വന്നാല്‍...
പതറാത്ത ചുവടുമായി ഞാന്‍ കാത്തു നില്‍ക്കണോ..?
പിരിയാന്‍ ഭാവത്തില്‍ നീയെന്നില്‍ നില്‍ക്കുമ്പോള്‍...
പറയാതെ ഞാന്‍ അകന്നു പോവണോ..?

നീ അറിയാത്ത രാത്രി തന്‍ ഇരുളിനെ പുണരുമ്പോള്‍...
പകലിന്‍ വെളിച്ചത്തെ ഞാന്‍ കൊതിച്ചു നില്‍ക്കണോ..?
കണ്ണിലെ നിന്‍ നിലവിളക്ക് അണയുമ്പോള്‍...
മെഴുകുതിരി നാളമായി ഞാന്‍ കത്തി ജ്വലിക്കണോ..?
ഒഴുക്കുന്ന പുഴ പോലും മാഞ്ഞു മറയുമ്പോള്‍...
മായാത്ത രൂപമായി ഞാന്‍ നിന്നില്‍ തെളിയണോ..?
- സഹര്‍ അഹമ്മദ്

No comments:
Post a Comment