" ചരിത്രം ലോകത്തിന്റെ കണ്ണാടിയാണത്രെ... പഠന കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായിരുന്നു ചരിത്രം. എങ്കിലും ഞാന്‍ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല..., കാരണം..ചരിത്രം പലപ്പോഴും ഏകപക്ഷിയമാണ്. ഒരു സംഭവത്തിന്റെയോ... വ്യക്തിയുടെയോ എല്ലാ വശങ്ങളെയും ചരിത്രം വിലയിരുത്തുന്നില്ല എന്നത് കൊണ്ട് തന്നെ ഞാന്‍ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല..., അതിലേറെ ചരിത്രം ചോദ്യം ചെയ്യപ്പെടണം എന്നും ആഗ്രഹിക്കുന്നു..."
- സഹര്‍ അഹമ്മദ്
No comments:
Post a Comment