ഉദ്യാനങ്ങളിലെ മുള്‍ച്ചെടികളില്‍..
നിന്‍റെ പേരിനേക്കാളേറെ...
നീ കുറിച്ചിട്ടത് എന്‍റെ പേരായിരുന്നു...
കടല്‍ത്തീരത്ത് പേരെഴുതി തിരയെ....
വെല്ലുവിളിച്ചപ്പോഴും നീ കുറിച്ചിട്ടത്...
എന്‍റെ പേരായിരുന്നു...
എന്നിട്ടും എന്തേ സഖി...
നീ എന്നെ നിന്‍റെ മനസ്സില്‍..
കുറിച്ചിട്ടില്ല...?
- സഹര്‍ അഹമ്മദ്
No comments:
Post a Comment