അയാൾ ഭാര്യയെ സ്നേഹിച്ചത് പോലെ ആരും ഭാര്യയെ സ്നേഹിച്ചിട്ടുണ്ടാവില്ല.. ബന്ധുകളുമായി തല്ലുകൂടിയതും അവരെ പിരിഞ്ഞതും പ്രവാസിയായതും എല്ലാം ഭാര്യക്കും മക്കൾക്കും വേണ്ടിയായിരുന്നു.
പക്ഷെ അവൾ സ്നേഹിച്ചതത്രയും മക്കളെയായിരുന്നു. ഒടുവിൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ അയാളെ അവൾ ഉപേക്ഷിച്ചതും മക്കൾക്ക് വേണ്ടിയായിരുന്നു.
- സഹർ അഹമ്മദ്
No comments:
Post a Comment