ഉണ്ണികുട്ടനോട് മാഷ് ചോദിച്ചു കേരളത്തിൽ ഏറ്റവും കൃഷി ചെയ്യുന്നത് എന്താണ് ? ഉണ്ണികുട്ടൻ ഉത്തരം കിട്ടാതെ വിരലുകടിച്ചു ചിന്തിച്ചു. മാഷ് വീണ്ടും ചോദിച്ചു നെല്ല് ആണോ അതോ തേങ്ങയോ അതോ വേറെ എന്തെങ്കിലും..? ഒത്തിരി ചിന്തിച്ചിട്ട് ഉണ്ണികുട്ടൻ പറഞ്ഞു വീട്. ഉണ്ണികുട്ടന്റെ നിഷ്കളങ്കമായ ഉത്തരം കേട്ടിട്ട് മാഷിനു ചിരി വന്നു, എങ്കീലും മാഷ് ചിന്തിച്ചു അവൻ പറഞ്ഞതും ശരിയല്ലെ...!
- സഹർ അഹമ്മദ്
No comments:
Post a Comment