Wednesday, February 24, 2010
സ്വപ്‌നങ്ങള്‍ തേടിയുള്ള
സ്വപ്‌നങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍,
സ്വന്തമായതൊക്കെ നഷ്ടമായേക്കാം,
പുതിയ സ്വപ്‌നങ്ങള്‍ സ്വന്തമാവുകയും.
പക്ഷെ അപ്പോഴും എന്റെ സ്വപ്നങ്ങളെ..
നെഞ്ചോടു ചേര്‍ത്ത് ഞാന്‍ പറയും..
നിനെ ഞാന്‍ സ്നേഹിച്ചിരുന്നു എന്ന്...
Monday, February 22, 2010
നീയാം സ്നേഹത്തെ...
അകലുമീ താരമെങ്കിലും നിന്നോട്
എന്നെ കുറിച്ച് പറഞ്ഞുവെങ്കില്‍..
എന്നെ അകലുമീ നിന്നുടെ മനസിലെ,
മായുന്ന രൂപമായി ഞാന്‍ മാറുകില്ല...!
ഒരു നാലും പറഞ്ഞില്ല ഞാനും
അറിഞ്ഞില്ല നീയും എന്നുടെ മനസിലെ,
നീയാം സ്നേഹത്തെ...
എന്നെ കുറിച്ച് പറഞ്ഞുവെങ്കില്‍..
എന്നെ അകലുമീ നിന്നുടെ മനസിലെ,
മായുന്ന രൂപമായി ഞാന്‍ മാറുകില്ല...!
ഒരു നാലും പറഞ്ഞില്ല ഞാനും
അറിഞ്ഞില്ല നീയും എന്നുടെ മനസിലെ,
നീയാം സ്നേഹത്തെ...
പറയാതെ പോയ സ്നേഹം.....
പറയാതെ പോയ സ്നേഹം മഴയായി പെയ്യവേ,
അറിയാതെ നീ മഴയില്‍ അകലവേ..
അറിയുന്നുവോ സഖി ഈ മഴത്തുള്ളികള്‍ പറയുന്നത്,
എന്നിലെ സ്നേഹമെന്ന്...
പറയാതെ പോയ എന്നിലെ സ്നേഹമെന്ന്...
Subscribe to:
Posts (Atom)