നമ്മുടെ ജീവിതത്തില്‍ ചിലരുണ്ട്....
ഒരു രാത്രി മഴ പോലെ...
നമ്മള്‍ ഒരിക്കല്‍ പോലും പ്രതിക്ഷിക്കാതെ...
നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നവര്‍...
കുറച്ചു നിമിഷങ്ങള്‍ കൊണ്ട്....
അവര്‍ നമ്മില്‍ ഒരുപ്പാട് നന്മകള്‍ തീര്‍ക്കും...
എന്നിട്ട് എല്ലാ നന്മയും നമ്മില്‍ ഉപേക്ഷിച്ചു..
നമ്മോടു യാത്ര ചോദിക്കാതെ..
ഒരു ദിനം നമ്മെ അകന്നുപ്പോവും...
അതെ, അവരെ നാം എന്തു വിളിക്കും....
സുഹൃത്തെന്നോ...? അതോ....?
- സഹര്‍ അഹമ്മദ്
No comments:
Post a Comment